ऊर्ध्वमूलमधः शाखमश्वत्थं प्राहुरव्ययम् ।
छन्दांसि यस्य पर्णानि यस्तं वेद स वेदवित् ॥
१५-१ ॥
ūrdhvamūlamadhaḥ śākhamaśvatthaṃ prāhuravyayam |
chandāṃsi yasya parṇāni yastaṃ veda sa vedavit ||
15-1 ||
മേലോട്ട് വേരും താഴോട്ട് ശാഖയുമുള്ള അവ്യയമായ അശ്വത്ഥവൃക്ഷത്തെക്കുറിച്ച് പറയുന്നു; അതിന്റെ ഇലകൾ ഛന്ദസ്സുകളാണ്; അതിനെ ആരറിയുന്നുവോ അവൻ വേദജ്ഞനാണ്.