तत्र सत्त्वं निर्मलत्वात्प्रकाशकमनामयम् ।
सुखसङ्गेन बध्नाति ज्ञानसङ्गेन चानघ ॥
१४-६ ॥
tatra sattvaṃ nirmalatvātprakāśakamanāmayam |
sukhasaṅgena badhnāti jñānasaṅgena cānagha ||
14-6 ||
അവയിൽ സത്ത്വം നിർമലത്വം നിമിത്തം പ്രകാശകവും അനാമയവുമാണ്; അത് സുഖസംഗത്താലും ജ്ഞാനസംഗത്താലും ബന്ധിക്കുന്നു, അനഘാ.