मम योनिर्महद्ब्रह्म तस्मिन्गर्भं ददाम्यहम् ।
सम्भवः सर्वभूतानां ततो भवति भारत ॥
१४-३ ॥
mama yonirmahadbrahma tasmingarbhaṃ dadāmyaham |
sambhavaḥ sarvabhūtānāṃ tato bhavati bhārata ||
14-3 ||
എന്റെ യോനി മഹത്തായ ബ്രഹ്മമാണ്; അതിൽ ഞാൻ ഗർഭത്തെ (ബീജത്തെ) സ്ഥാപിക്കുന്നു; അതിൽനിന്ന് എല്ലാ ഭൂതങ്ങളുടെയും ഉത്പത്തി ഉണ്ടാകുന്നു, ഭാരതാ.