इदं ज्ञानमुपाश्रित्य मम साधर्म्यमागताः ।
सर्गेऽपि नोपजायन्ते प्रलये न व्यथन्ति च ॥
१४-२ ॥
idaṃ jñānamupāśritya mama sādharmyamāgatāḥ |
sarge'pi nopajāyante pralaye na vyathanti ca ||
14-2 ||
ഈ ജ്ഞാനത്തെ ആശ്രയിച്ച്, എന്റെ സാധർമ്യം പ്രാപിച്ചവർ, സൃഷ്ടികാലത്തും ജനിക്കുന്നില്ല, പ്രളയകാലത്തും വ്യഥിക്കുന്നില്ല.