यथा प्रकाशयत्येकः कृत्स्नं लोकमिमं रविः ।
क्षेत्रं क्षेत्री तथा कृत्स्नं प्रकाशयति भारत ॥
१३-३४ ॥
yathā prakāśayatyekaḥ kṛtsnaṃ lokamimaṃ raviḥ |
kṣetraṃ kṣetrī tathā kṛtsnaṃ prakāśayati bhārata ||
13-34 ||
ഒരേയൊരു സൂര്യൻ ഈ ലോകം മുഴുവൻ പ്രകാശിപ്പിക്കുന്നതുപോലെ, ക്ഷേത്രി (ക്ഷേത്രജ്ഞൻ) ക്ഷേത്രം മുഴുവൻ പ്രകാശിപ്പിക്കുന്നു, ഭാരതാ.