अमी हि त्वा सुरसङ्घा विशन्ति केचिद्भीताः प्राञ्जलयो गृणन्ति ।
स्वस्तीति चोत्तचैव महर्षिसङ्घाः स्तुवन्ति त्वां स्तुतिभिः पुष्कलाभिः ॥
११-२१ ॥
amī hi tvā surasaṅghā viśanti kecidbhītāḥ prāñjalayo gṛṇanti |
svastīti cottacaiva maharṣisaṅghāḥ stuvanti tvāṃ stutibhiḥ puṣkalābhiḥ ||
11-21 ||
ഈ ദേവസംഘങ്ങൾ നിന്നിൽ പ്രവേശിക്കുന്നു; ചിലർ ഭയന്ന് കൈകൂപ്പി സ്തുതിക്കുന്നു; 'സ്വസ്തി' എന്നു പറഞ്ഞുകൊണ്ട് മഹർഷിസംഘങ്ങൾ വിപുലമായ സ്തുതികളാൽ നിന്നെ സ്തുതിക്കുന്നു.