अधुना समस्तं पृथिवीतत्त्वं प्रमातृप्रमेयरूपम् उद्दिश्य निरूप्यते यो धरातत्त्वाभेदेन प्रकाशः स शिवः
Transliteration (IAST)
adhunā samastaṃ pṛthivītattvaṃ pramātṛprameyarūpam uddiśya nirūpyate yo dharātattvābhedena prakāśaḥ sa śivaḥ
ഇപ്പോൾ സമസ്ത പൃഥിവീതത്ത്വത്തെ പ്രമാതൃ-പ്രമേയരൂപമായി ഉദ്ദേശിച്ച് നിരൂപിക്കുന്നു. ധരാതത്ത്വത്തിൽനിന്ന് അഭേദമായ ഏതു പ്രകാശമുണ്ടോ, അത് ശിവൻ.