समानो हार्दीषु दशासु नाडीषु सञ्चरन् समस्ते देहे साम्येन रसादीन् वाहयति । तत्र दिगष्टके सञ्चरन् तद्दिक्पतिचेष्टाम् इव प्रमातुः अनुकारयति
Transliteration (IAST)
samāno hārdīṣu daśāsu nāḍīṣu sañcaran samaste dehe sāmyena rasādīn vāhayati | tatra digaṣṭake sañcaran taddikpaticeṣṭām iva pramātuḥ anukārayati
സമാനൻ ഹൃദയത്തിൽനിന്നുള്ള പത്തു നാഡികളിൽ സഞ്ചരിച്ച് സമസ്തദേഹത്തിലും സാമ്യത്തോടെ രസാദികളെ വഹിക്കുന്നു. അവിടെ ദിഗഷ്ടകത്തിൽ സഞ്ചരിച്ച് ആ ദിക്പതിയുടെ ചേഷ്ടപോലെ പ്രമാതാവിനെ അനുകരിപ്പിക്കുന്നു.