तत् एतासु उच्चारभूमिषु प्रत्येकं द्व्यादिशः सर्वशो वा विश्राम्य अन्यत् तद्देहप्राणादिव्यतिरिक्तं विश्रान्तितत्त्वम् आसादयति
Transliteration (IAST)
tat etāsu uccārabhūmiṣu pratyekaṃ dvyādiśaḥ sarvaśo vā viśrāmya anyat taddehaprāṇādivyatiriktaṃ viśrāntitattvam āsādayati
ഈ ഉച്ചാരഭൂമികളിൽ ഓരോന്നിലും ഈരണ്ടായോ സർവത്രയോ വിശ്രമിച്ച്, ആ ദേഹ-പ്രാണാദികളിൽനിന്നു വ്യതിരിക്തമായ മറ്റൊരു വിശ്രാന്തിതത്ത്വത്തെ പ്രാപിക്കുന്നു.