इत्थं विचित्रैः शुद्धविद्यांशरूपैः विकल्पैः यत् अनपेक्षितविकल्पं स्वाभाविकं परमार्थतत्त्वं प्रकाशते तस्यैव सनातनतथाविधप्रकाशमात्रतारूढये तत्स्वरूपानुसन्धानात्मा विकल्पविशेषो योगः
Transliteration (IAST)
itthaṃ vicitraiḥ śuddhavidyāṃśarūpaiḥ vikalpaiḥ yat anapekṣitavikalpaṃ svābhāvikaṃ paramārthatattvaṃ prakāśate tasyaiva sanātanatathāvidhaprakāśamātratārūḍhaye tatsvarūpānusandhānātmā vikalpaviśeṣo yogaḥ
ഇപ്രകാരം വിചിത്രങ്ങളും ശുദ്ധവിദ്യാംശരൂപങ്ങളുമായ വികൽപങ്ങളാൽ, വികൽപത്തെ അപേക്ഷിക്കാത്ത, സ്വാഭാവികമായ പരമാർഥതത്ത്വം ഏതാണോ പ്രകാശിക്കുന്നത്, അതിന്റെതന്നെ സനാതനവും താദൃശവുമായ പ്രകാശമാത്രതയിലുള്ള രൂഢിക്കായി, ആ സ്വരൂപത്തിലുള്ള അനുസന്ധാനാത്മകമായ വികൽപവിശേഷമാണ് യോഗം.