तदनन्तरं शेषवृत्तये परमेश्वरस्वभावात् झटिति प्रसृतं शुद्धतत्त्वमयं देहम् अस्मै चिन्तयेत् इत्य् एषा समस्तपाशवियोजिका दीक्षा
Transliteration (IAST)
tadanantaraṃ śeṣavṛttaye parameśvarasvabhāvāt jhaṭiti prasṛtaṃ śuddhatattvamayaṃ deham asmai cintayet ity eṣā samastapāśaviyojikā dīkṣā
അതിനു ശേഷം ശേഷവൃത്തിക്കായി, പരമേശ്വരസ്വഭാവത്തിൽനിന്ന് ഝടിതി പ്രസൃതമായ ശുദ്ധതത്ത്വമയമായ ഒരു ദേഹം ഇവനു വേണ്ടി ചിന്തിക്കണം. ഇതാണ് സമസ്തപാശവിയോജികയായ ദീക്ഷ.