ततो यदि भोगेच्छुः स्यात् ततो यत्रैव तत्त्वे भोगेच्छा अस्य भवति तत्रैव समस्तव्यस्ततया योजयेत्
Transliteration (IAST)
tato yadi bhogecchuḥ syāt tato yatraiva tattve bhogecchā asya bhavati tatraiva samastavyastatayā yojayet
പിന്നെ ഇവൻ ഭോഗേച്ഛുവാണെങ്കിൽ, ഏതു തത്ത്വത്തിലാണോ ഇവന്റെ ഭോഗേച്ഛയുള്ളത്, അവിടെത്തന്നെ സമസ്ത-വ്യസ്തരൂപത്തിൽ യോജിപ്പിക്കണം.