मध्यस् तु त्रिधा भोगोत्सुकता यदा प्रधानभूता तदा मन्दत्वं पारमेश्वरमन्त्रयोगोपायतया यतस् तत्र औत्सुक्यम् पारमेशमन्त्रयोगादेश् च यतो मोक्षपर्यन्तत्वम् अतः शक्तिपातरूपता
Transliteration (IAST)
madhyas tu tridhā bhogotsukatā yadā pradhānabhūtā tadā mandatvaṃ pārameśvaramantrayogopāyatayā yatas tatra autsukyam pārameśamantrayogādeś ca yato mokṣaparyantatvam ataḥ śaktipātarūpatā
എന്നാൽ മധ്യം മൂന്നുവിധം. ഭോഗോത്സുകത പ്രധാനമാകുമ്പോൾ മന്ദത്വം — പാരമേശ്വരമന്ത്രയോഗം ഉപായമായതുകൊണ്ടാണ് അവിടെ ഔത്സുക്യം; പാരമേശമന്ത്രയോഗാദിക്ക് മോക്ഷപര്യന്തത്വമുള്ളതുകൊണ്ടാണ് ശക്തിപാതരൂപത.