The Vision of Śiva· 4.7 / 124

The Vision of Śiva4.7

4.7
मिथ्याज्ञानविकल्प्यानां सत्त्वं चिद्व्यक्तिशक्तता ॥७॥
mithyājñānavikalpyānāṃ sattvaṃ cidvyaktiśaktatā
— മിഥ്യാജ്ഞാനത്താൽ വികല്പിക്കപ്പെടുന്നവയ്ക്കും ; — സത്ത്വം ; — ചിദ്വ്യക്തിയാകാനുള്ള ശക്തത

മിഥ്യാജ്ഞാനത്താൽ വികല്പിക്കപ്പെടുന്നവയ്ക്കും സത്ത്വം (ഉണ്ട്); (അവയ്ക്ക്) ചിത്തിന്റെ വ്യക്തിയാകാനുള്ള ശക്തതയും (ഉണ്ട്).