The Vision of Śiva· 4.13 / 124

The Vision of Śiva4.13

4.13
विकल्पादेः समुत्पत्तिः सत एव प्रजायते ॥१३॥
vikalpādeḥ samutpattiḥ sata eva prajāyate
— വികല്പാദികളുടെ ; — സമുത്പത്തി ; — സത്തിൽനിന്നുമാത്രം ; — ഉണ്ടാകുന്നു

വികല്പാദികളുടെ സമുത്പത്തി സത്തിൽനിന്നുമാത്രമേ ഉണ്ടാകുന്നുള്ളൂ.