The Vision of Śiva· 3.33 / 99

The Vision of Śiva3.33

3.33
तदात्मनो हि स्थूलस्य सूक्ष्मस्याथ विकारिता ॥३३॥
tadātmano hi sthūlasya sūkṣmasyātha vikāritā
— അവ ഏതിന്റെ ആത്മാവാണോ അവന്റെ ; — എന്തെന്നാൽ ; — സ്ഥൂലത്തിന്റെ ; — സൂക്ഷ്മത്തിന്റെ ; — ഉം ; — വികാരിത

എന്തെന്നാൽ അവ ഏതിന്റെ ആത്മാവാണോ, ആ സ്ഥൂലത്തിന്റെയും സൂക്ഷ്മത്തിന്റെയും വികാരിത (വരും).