3.7 मोहजयादनन्ताभोगात्सहजविद्याजयः ॥७॥ moha-jayād anantābhogāt sahaja-vidyā-jayaḥ sūtra moha-jayāt — മോഹജയത്താൽ ; ananta-ābhogāt — (ബോധത്തിന്റെ) അനന്തമായ വികാസത്താൽ ; sahaja-vidyā-jayaḥ — സഹജവിദ്യയുടെ ജയം/സ്വാധീനം മോഹജയത്താലും അനന്തമായ (ബോധ)വികാസത്താലും സഹജവിദ്യയുടെ ജയം (സിദ്ധിക്കുന്നു).