3.6 मोहावरणात्सिद्धिः ॥६॥ mohāvaraṇāt siddhiḥ sūtra moha-āvaraṇāt — മോഹാവരണത്തിൽ നിന്ന് ; siddhiḥ — (ദൃശ്യമാത്ര) സിദ്ധി (താഴ്ന്ന) സിദ്ധികൾ മോഹാവരണത്തിൽ നിന്നുണ്ടാകുന്നു.