3.29 योऽविपस्थो ज्ञाहेतुश्च ॥२९॥ yo 'vipastho jñā-hetuś ca sūtra yaḥ — ആരാണോ ; avipa-sthaḥ — (ഇന്ദ്രിയ-)സമൂഹത്തിന്റെ പാലനത്തിൽ സ്ഥിതൻ (ഇന്ദ്രിയനായകൻ) ; jñā-hetuḥ — (ആത്മ)ജ്ഞാനത്തിന്റെ ഹേതു ; ca — ഉം ഇന്ദ്രിയസമൂഹത്തിന്റെ പാലകനായവൻ (അവയ്ക്ക്) ജ്ഞാനഹേതുവുമാകുന്നു.