3.30 स्वशक्तिप्रचयोऽस्य विश्वम् ॥३०॥ sva-śakti-pracayo 'sya viśvam sūtra sva-śakti-pracayaḥ — സ്വന്തം ശക്തികളുടെ പ്രസരണം/സഞ്ചയം ; asya — അവനെ സംബന്ധിച്ച് ; viśvam — വിശ്വം സ്വശക്തിയുടെ പ്രസരണം തന്നെ അവനെ സംബന്ധിച്ച് വിശ്വമാകുന്നു.