Bhagavad Gītā (Kashmirian recension)· 9.6 / 35

Bhagavad Gītā (Kashmirian recension)9.6

9.6
यथाकाशस्थितो नित्यं वायुः सर्वत्रगो महान् । तथा सर्वाणि भूतानि मत्स्थानीत्युपधारय ॥ ९-६ ॥
yathākāśasthito nityaṃ vāyuḥ sarvatrago mahān | tathā sarvāṇi bhūtāni matsthānītyupadhāraya || 9-6 ||
— എപ്പോഴും ആകാശത്തിൽ സ്ഥിതിചെയ്യുന്നതുപോലെ ; — എങ്ങും സഞ്ചരിക്കുന്ന മഹത്തായ വായു ; — അതുപോലെ സർവഭൂതങ്ങളും ; — എന്നിൽ സ്ഥിതിചെയ്യുന്നു — ഇപ്രകാരം ധരിക്കുക

എങ്ങും സഞ്ചരിക്കുന്ന മഹത്തായ വായു എപ്പോഴും ആകാശത്തിൽ സ്ഥിതിചെയ്യുന്നതുപോലെ, സർവഭൂതങ്ങളും എന്നിൽ സ്ഥിതിചെയ്യുന്നുവെന്ന് ധരിക്കുക.