मां हि पार्थ व्यपाश्रित्य येऽपि स्युः पापयोनयः ।
स्त्रियो वैश्यास्तथा शूद्रास्तेऽपि यान्ति परां गतिम् ॥
९-३३ ॥
māṃ hi pārtha vyapāśritya ye'pi syuḥ pāpayonayaḥ |
striyo vaiśyāstathā śūdrāste'pi yānti parāṃ gatim ||
9-33 ||
ഹേ പാർഥാ, എന്നെ ആശ്രയിച്ച്, പാപയോനികളായവർപോലും, സ്ത്രീകളും വൈശ്യരും അതുപോലെ ശൂദ്രരും, അവരും പരമഗതി പ്രാപിക്കുന്നു.