मामुपेत्य पुनर्जन्म दुःखालयमशाश्वतम् ।
नप्नुवन्ति महात्मानः संसिद्धिं परमां गताः ॥
८-१५ ॥
māmupetya punarjanma duḥkhālayamaśāśvatam |
napnuvanti mahātmānaḥ saṃsiddhiṃ paramāṃ gatāḥ ||
8-15 ||
എന്നെ പ്രാപിച്ച്, പരമമായ സംസിദ്ധിയെ പ്രാപിച്ച മഹാത്മാക്കൾ ദുഃഖത്തിന്റെ ആലയവും അശാശ്വതവുമായ പുനർജന്മത്തെ പ്രാപിക്കുന്നില്ല.