Bhagavad Gītā (Kashmirian recension)6.44
अथवा योगिनामेव जायते धीमतां कुले ।
एतद्धि दुर्लभतरं लोके जन्म यदीदृशम् ॥
६-४४ ॥
athavā yogināmeva jāyate dhīmatāṃ kule |
etaddhi durlabhataraṃ loke janma yadīdṛśam ||
6-44 ||
— അല്ലെങ്കിൽ യോഗികളുടെ തന്നെ ; — ധീമാന്മാരുടെ കുലത്തിൽ ജനിക്കുന്നു ; — ഇതു തന്നെ ഏറ്റവും ദുർലഭം ; — ലോകത്തിൽ ഇപ്രകാരമുള്ള ജന്മം അല്ലെങ്കിൽ ധീമാന്മാരായ യോഗികളുടെ കുലത്തിൽ തന്നെ ജനിക്കുന്നു; ഇപ്രകാരമുള്ള ജന്മം ലോകത്തിൽ ഏറ്റവും ദുർലഭമത്രേ.