यो मां पश्यति सर्वत्र सर्वं च मयि पश्यति ।
तस्याहं न प्रणश्यामि स च मे न प्रणश्यति ॥
६-३१ ॥
yo māṃ paśyati sarvatra sarvaṃ ca mayi paśyati |
tasyāhaṃ na praṇaśyāmi sa ca me na praṇaśyati ||
6-31 ||
എന്നെ എല്ലായിടത്തും കാണുകയും എല്ലാം എന്നിൽ കാണുകയും ചെയ്യുന്നവനു ഞാൻ നഷ്ടനാകുന്നില്ല, അവൻ എനിക്കും നഷ്ടനാകുന്നില്ല.