ये हि संस्पर्शजा भोगा दुःखयोनय एव ते ।
आद्यन्तवन्तः कौन्तेय न तेषु रमते बुधः ॥
५-२२ ॥
ye hi saṃsparśajā bhogā duḥkhayonaya eva te |
ādyantavantaḥ kaunteya na teṣu ramate budhaḥ ||
5-22 ||
സ്പർശത്തിൽനിന്ന് (വിഷയസമ്പർക്കത്തിൽനിന്ന്) ജനിക്കുന്ന ഭോഗങ്ങൾ ദുഃഖത്തിന്റെ ഉറവിടങ്ങൾതന്നെയാണ്; കൗന്തേയാ, അവ ആദിയും അന്തവുമുള്ളവയാണ്, ജ്ഞാനി അവയിൽ രമിക്കുന്നില്ല.