सर्वकर्माणि मनसा संन्यस्यास्ते सुखं वशीम् ।
नवद्वारे पुरे देही नैव कुर्वन्न कारयन् ॥
५-१३ ॥
sarvakarmāṇi manasā saṃnyasyāste sukhaṃ vaśīm |
navadvāre pure dehī naiva kurvanna kārayan ||
5-13 ||
സർവകർമങ്ങളെയും മനസ്സുകൊണ്ട് സന്ന്യസിച്ച്, ജിതേന്ദ്രിയനായ ദേഹി ഒൻപതു വാതിലുകളുള്ള പുരത്തിൽ (ശരീരത്തിൽ), സ്വയം പ്രവർത്തിക്കാതെയും പ്രവർത്തിപ്പിക്കാതെയും, സുഖമായി വസിക്കുന്നു.