कर्मणो ह्यपि बोद्धव्यं बोद्धव्यं च विकर्मणः ।
अकर्मणश्च बोद्धव्यं गहना कर्मणो गतिः ॥
४-१७ ॥
karmaṇo hyapi boddhavyaṃ boddhavyaṃ ca vikarmaṇaḥ |
akarmaṇaśca boddhavyaṃ gahanā karmaṇo gatiḥ ||
4-17 ||
കർമത്തെക്കുറിച്ചും അറിയേണ്ടതുണ്ട്, വികർമത്തെക്കുറിച്ചും അറിയേണ്ടതുണ്ട്, അകർമത്തെക്കുറിച്ചും അറിയേണ്ടതുണ്ട്; കർമത്തിന്റെ ഗതി ഗഹനമാകുന്നു.