Bhagavad Gītā (Kashmirian recension)· 3.11 / 48

Bhagavad Gītā (Kashmirian recension)3.11

3.11
देवान्भावयतानेन ते देवा भावयन्तु वः । परस्परं भावयन्तः श्रेयः परमवाप्स्यथ ॥ ३-११ ॥
devānbhāvayatānena te devā bhāvayantu vaḥ | parasparaṃ bhāvayantaḥ śreyaḥ paramavāpsyatha || 3-11 ||
— ഇതുകൊണ്ടു ദേവന്മാരെ പോഷിപ്പിക്കുവിൻ ; — ആ ദേവന്മാർ നിങ്ങളെ പോഷിപ്പിക്കട്ടെ ; — പരസ്പരം പോഷിപ്പിച്ചുകൊണ്ട് ; — പരമമായ ശ്രേയസ്സു പ്രാപിക്കും

'ഇതുകൊണ്ടു ദേവന്മാരെ പോഷിപ്പിക്കുവിൻ; ആ ദേവന്മാർ നിങ്ങളെ പോഷിപ്പിക്കട്ടെ; പരസ്പരം പോഷിപ്പിച്ചുകൊണ്ടു നിങ്ങൾ പരമമായ ശ്രേയസ്സു പ്രാപിക്കും.'