सर्वधर्मान्परित्यज्य मामेकं शरणं व्रज ।
अहं त्वां सर्वपापेभ्यो मोक्षयिष्यामि मा शुचः ॥
१८-६६ ॥
sarvadharmānparityajya māmekaṃ śaraṇaṃ vraja |
ahaṃ tvāṃ sarvapāpebhyo mokṣayiṣyāmi mā śucaḥ ||
18-66 ||
എല്ലാ ധർമങ്ങളും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക; ഞാൻ നിന്നെ എല്ലാ പാപങ്ങളിൽനിന്നും മോചിപ്പിക്കും, ശോകിക്കരുത്.