मन्मना भव मद्भक्तो मद्याजी मां नमस्कुरु ।
मामेवैष्यसि सत्यं ते प्रतिजाने प्रियोऽसि मे ॥
१८-६५ ॥
manmanā bhava madbhakto madyājī māṃ namaskuru |
māmevaiṣyasi satyaṃ te pratijāne priyo'si me ||
18-65 ||
എന്നിൽ മനസ്സുള്ളവനായിരിക്കുക, എന്റെ ഭക്തനായിരിക്കുക, എനിക്കു യജിക്കുക, എന്നെ നമസ്കരിക്കുക; നീ എന്നെത്തന്നെ പ്രാപിക്കും — ഇതു സത്യമായി ഞാൻ നിനക്കു പ്രതിജ്ഞ ചെയ്യുന്നു, നീ എനിക്കു പ്രിയനാണ്.