Bhagavad Gītā (Kashmirian recension)· 18.64 / 78

Bhagavad Gītā (Kashmirian recension)18.64

18.64
सर्वगुह्यतमं भूयः शृणु मे परमं वचः । इष्टोऽसि मे दृढमतिस्ततो वक्ष्यामि ते हितम् ॥ १८-६४ ॥
sarvaguhyatamaṃ bhūyaḥ śṛṇu me paramaṃ vacaḥ | iṣṭo'si me dṛḍhamatistato vakṣyāmi te hitam || 18-64 ||
— എല്ലാറ്റിലുംവെച്ച് ഏറ്റവും ഗുഹ്യം, വീണ്ടും ; — എന്റെ പരമമായ വചനം കേൾക്കുക ; — നീ എനിക്കു ഇഷ്ടൻ, ദൃഢമതി ; — അതിനാൽ നിന്റെ ഹിതം ഞാൻ പറയാം

എല്ലാറ്റിലുംവെച്ച് ഏറ്റവും ഗുഹ്യമായ എന്റെ പരമമായ വചനം വീണ്ടും കേൾക്കുക; നീ എനിക്കു ഇഷ്ടനും ദൃഢമതിയുമാകയാൽ നിന്റെ ഹിതം ഞാൻ പറയാം.