सुखं त्विदानीं त्रिविधं शृणु मे भरतर्षभ ।
अभ्यासाद्रमते यत्र दुःखान्तं च निगच्छति ॥
१८-३६ ॥
sukhaṃ tvidānīṃ trividhaṃ śṛṇu me bharatarṣabha |
abhyāsādramate yatra duḥkhāntaṃ ca nigacchati ||
18-36 ||
ഭരതർഷഭാ, ഇനി മൂന്നുവിധമായ സുഖത്തെ എന്നിൽനിന്നു കേൾക്കുക; അഭ്യാസംകൊണ്ട് ഏതിൽ ഒരുവൻ രമിക്കുകയും ദുഃഖാന്തത്തിൽ എത്തുകയും ചെയ്യുന്നുവോ.