यया स्वप्नं भयं शोकं विषादं मोहमेव च ।
न विमुञ्चति दुर्मेधा धृतिः सा तामसी मता ॥
१८-३५ ॥
yayā svapnaṃ bhayaṃ śokaṃ viṣādaṃ mohameva ca |
na vimuñcati durmedhā dhṛtiḥ sā tāmasī matā ||
18-35 ||
ഏതു ധൃതിയാൽ ദുർമേധസ്സ് സ്വപ്നം, ഭയം, ശോകം, വിഷാദം, മോഹം എന്നിവയെ വിട്ടൊഴിയുന്നില്ലയോ, ആ ധൃതി താമസമെന്നു കരുതപ്പെടുന്നു.