आयुःसत्त्वबलारोग्यसुखप्रीतिविवर्धनाः ।
रस्याः स्निग्धाः स्थिरा हृद्या आहाराः सात्त्विकप्रियाः ॥
१७-८ ॥
āyuḥsattvabalārogyasukhaprītivivardhanāḥ |
rasyāḥ snigdhāḥ sthirā hṛdyā āhārāḥ sāttvikapriyāḥ ||
17-8 ||
ആയുസ്സ്, സത്ത്വം, ബലം, ആരോഗ്യം, സുഖം, പ്രീതി ഇവ വർധിപ്പിക്കുന്നതും രസമുള്ളതും സ്നിഗ്ധവും സ്ഥിരവും ഹൃദ്യവുമായ ആഹാരങ്ങൾ സാത്ത്വികർക്ക് പ്രിയമാണ്.