प्रवृत्तिं च निवृत्तिं च जना न विदुरासुराः ।
न शौचं नापि चाचारो न सत्यं तेषु विद्यते ॥
१६-७ ॥
pravṛttiṃ ca nivṛttiṃ ca janā na vidurāsurāḥ |
na śaucaṃ nāpi cācāro na satyaṃ teṣu vidyate ||
16-7 ||
ആസുരസ്വഭാവമുള്ള ജനങ്ങൾ പ്രവൃത്തിയും നിവൃത്തിയും അറിയുന്നില്ല; അവരിൽ ശൗചമോ ആചാരമോ സത്യമോ കാണപ്പെടുന്നില്ല.