द्वौ भूतसर्गौ लोकेऽस्मिन् दैव आसुर एव च ।
दैवो विस्तरतः प्रोक्त आसुरं पार्थ मे शृणु ॥
१६-६ ॥
dvau bhūtasargau loke'smin daiva āsura eva ca |
daivo vistarataḥ prokta āsuraṃ pārtha me śṛṇu ||
16-6 ||
ഈ ലോകത്തിൽ രണ്ടുവിധം ഭൂതസൃഷ്ടികളുണ്ട് - ദൈവവും ആസുരവും. ദൈവം വിസ്തരിച്ച് പറയപ്പെട്ടു; ആസുരത്തെപ്പറ്റി എന്നിൽനിന്ന് കേൾക്കുക, പാർഥാ.