उत्तमः पुरुषस्त्वन्यः परमात्मेत्युदाहृतः ।
यो लोकत्रयमाविश्य बिभर्त्यव्यय ईश्वरः ॥
१५-१७ ॥
uttamaḥ puruṣastvanyaḥ paramātmetyudāhṛtaḥ |
yo lokatrayamāviśya bibhartyavyaya īśvaraḥ ||
15-17 ||
എന്നാൽ ഉത്തമപുരുഷൻ മറ്റൊരുവനാണ്, പരമാത്മാവെന്ന് പറയപ്പെടുന്നു; മൂന്നു ലോകങ്ങളിലും പ്രവേശിച്ച് അവയെ ധരിക്കുന്ന അവ്യയനായ ഈശ്വരനത്രേ അവൻ.