तत्क्षेत्रं यच्च यादृक्च यद्विकारि यतश्च यत् ।
स च यो यत्स्वभावश्च तत्समासेन मे शृणु ॥
१३-४ ॥
tatkṣetraṃ yacca yādṛkca yadvikāri yataśca yat |
sa ca yo yatsvabhāvaśca tatsamāsena me śṛṇu ||
13-4 ||
ആ ക്ഷേത്രം എന്താണ്, എപ്രകാരമുള്ളതാണ്, എന്തു വികാരങ്ങളുള്ളതാണ്, എവിടെനിന്ന്, ഏതാണ്, അവൻ ആരാണ്, എന്തു സ്വഭാവമുള്ളവനാണ് — അത് സംക്ഷേപമായി എന്നിൽനിന്ന് കേൾക്കുക.