ऋषिभिर्बहुधा गीतं छन्दोभिर्विविधैः पृथक् ।
ब्रह्मसूत्रपदैश्चैव हेतुमद्भिर्विनिश्चितम् ॥
१३-५ ॥
ṛṣibhirbahudhā gītaṃ chandobhirvividhaiḥ pṛthak |
brahmasūtrapadaiścaiva hetumadbhirviniścitam ||
13-5 ||
ഋഷിമാർ പല വിധത്തിലും, വിവിധങ്ങളായ ഛന്ദസ്സുകളാൽ വേർതിരിച്ചും, ഹേതുയുക്തവും സുനിശ്ചിതവുമായ ബ്രഹ്മസൂത്രപദങ്ങളാലും ഇത് ഗാനം ചെയ്തിട്ടുണ്ട്.