क्षेत्रज्ञं चापि मां विद्धि सर्वक्षेत्रेषु भारत ।
क्षेत्रक्षेत्रज्ञयोर्ज्ञानं यत्तज्ज्ञानं मतं मम ॥
१३-३ ॥
kṣetrajñaṃ cāpi māṃ viddhi sarvakṣetreṣu bhārata |
kṣetrakṣetrajñayorjñānaṃ yattajjñānaṃ mataṃ mama ||
13-3 ||
എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രജ്ഞനായി എന്നെയും അറിയുക, ഭാരതാ; ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞന്റെയും ഏതു ജ്ഞാനമുണ്ടോ, അതാണ് ജ്ഞാനമെന്ന് എന്റെ മതം.