एतत्क्षेत्रं तथा ज्ञानं ज्ञेयं चोक्तं समासतः ।
मद्भक्त एतद्विज्ञाय मद्भावायोपपद्यते ॥
१३-१९ ॥
etatkṣetraṃ tathā jñānaṃ jñeyaṃ coktaṃ samāsataḥ |
madbhakta etadvijñāya madbhāvāyopapadyate ||
13-19 ||
ഇപ്രകാരം ക്ഷേത്രവും ജ്ഞാനവും ജ്ഞേയവും സംക്ഷേപമായി പറയപ്പെട്ടു; എന്റെ ഭക്തൻ ഇത് അറിഞ്ഞ് എന്റെ ഭാവത്തിന് യോഗ്യനായിത്തീരുന്നു.