इहैकस्थं जगत्कृत्स्नं पश्याद्य सचराचरम् ।
मम देहे गुडाकेश यच्चान्यद् द्रष्टुमिच्छसि ॥
११-७ ॥
ihaikasthaṃ jagatkṛtsnaṃ paśyādya sacarācaram |
mama dehe guḍākeśa yaccānyad draṣṭumicchasi ||
11-7 ||
ഹേ ഗുഡാകേശാ, ചരവും അചരവുമായ ഈ ലോകം മുഴുവൻ ഒരിടത്ത് ഏകസ്ഥമായി എന്റെ ദേഹത്തിൽ ഇപ്പോൾ കാണൂ; വേറെ എന്തു കാണാൻ നീ ആഗ്രഹിക്കുന്നുവോ അതും കാണൂ.