पश्य मे पार्थ रूपाणि शतशोऽथ सहस्रशः ।
नानाविधानि दिव्यानि नानावर्णाकृतीनि च ॥
११-५ ॥
paśya me pārtha rūpāṇi śataśo'tha sahasraśaḥ |
nānāvidhāni divyāni nānāvarṇākṛtīni ca ||
11-5 ||
ഹേ പാർഥാ, എന്റെ നൂറുകണക്കിനും ആയിരക്കണക്കിനും ഉള്ള രൂപങ്ങൾ കാണൂ — നാനാവിധമായവ, ദിവ്യമായവ, പല വർണവും ആകൃതിയും ഉള്ളവ.