मन्यसे यदि तच्छक्यं मया द्रष्टुमिति प्रभो ।
योगीश्वर ततो मे त्वं दर्शयात्मानमव्ययम् ॥
११-४ ॥
manyase yadi tacchakyaṃ mayā draṣṭumiti prabho |
yogīśvara tato me tvaṃ darśayātmānamavyayam ||
11-4 ||
ഹേ പ്രഭോ, അത് എനിക്കു കാണാൻ കഴിയുമെന്നു നീ കരുതുന്നുവെങ്കിൽ, ഹേ യോഗീശ്വരാ, എങ്കിൽ നിന്റെ അവ്യയമായ ആത്മാവിനെ എനിക്കു കാണിച്ചുതരൂ.