निहत्य धार्तराष्ट्रान्नः का प्रीतिः स्याज्जनार्दन ! ॥
१-३६ ॥
nihatya dhārtarāṣṭrānnaḥ kā prītiḥ syājjanārdana ! ||
1-36 ||
ജനാർദനാ, ധൃതരാഷ്ട്രപുത്രരെ കൊന്നിട്ട് നമുക്ക് എന്തു സന്തോഷമാണുണ്ടാവുക? (മൂന്നു ലോകത്തിന്റെ ആധിപത്യത്തിനായാൽപോലും, പിന്നെ ഈ ഭൂമിക്കായി പറയാനുമില്ല.)