आकाशं विमलं पश्यन्कृत्वा दृष्टिं निरन्तराम् ।
स्तब्धात्मा तत्क्षणाद्देवि भैरवं वपुराप्नुयात् ॥११९॥
ākāśaṃ vimalaṃ paśyan kṛtvā dṛṣṭiṃ nirantarām |
stabdhātmā tatkṣaṇād devi bhairavaṃ vapur āpnuyāt
anuṣṭubh
നിർമല ആകാശത്തെ നിരന്തരദൃഷ്ടിയോടെ നോക്കിയിരുന്നു സ്തബ്ധാത്മാവായാൽ, ആ ക്ഷണത്തിൽത്തന്നെ, ഹേ ദേവി, ഭൈരവ-വപുസ്സു പ്രാപിക്കും.