किं च यस्य यद् यदा रूपं स्फुटं स्थिरम् अनुबन्धि तत् जाग्रत् तस्यैव तद्विपर्ययः स्वप्नः यः लयाकलस्य भोगः सर्वावेदनं सुषुप्तं यो विज्ञानाकलस्य भोगः भोग्याभिन्नीकरणं तुर्यं मन्त्रादीनां स भोगः भावानां शिवाभेदस् तुर्यातीतं सर्वातीतम्
Transliteration (IAST)
kiṃ ca yasya yad yadā rūpaṃ sphuṭaṃ sthiram anubandhi tat jāgrat tasyaiva tadviparyayaḥ svapnaḥ yaḥ layākalasya bhogaḥ sarvāvedanaṃ suṣuptaṃ yo vijñānākalasya bhogaḥ bhogyābhinnīkaraṇaṃ turyaṃ mantrādīnāṃ sa bhogaḥ bhāvānāṃ śivābhedas turyātītaṃ sarvātītam
കൂടാതെ — ഏതൊരുവന്റെ ഏതു രൂപമാണോ ഏപ്പോൾ സ്ഫുടവും സ്ഥിരവും അനുബന്ധിയുമായിരിക്കുന്നത്, അത് അവന്റെ ജാഗ്രത്ത്; അതിന്റെ വിപര്യയം സ്വപ്നം; പ്രളയാകലന്റെ ഭോഗമായ സർവാവേദനം സുഷുപ്തം; വിജ്ഞാനാകലന്റെ ഭോഗമായ ഭോഗ്യാഭിന്നീകരണം തുര്യം; മന്ത്രാദികളുടെ ഭോഗമായ, ഭാവങ്ങളുടെ ശിവാഭേദം തുര്യാതീതം, സർവാതീതം.