सिद्धिकामस्य द्वितीयतुर्यपञ्चमाः सर्वथा निर्वर्त्याः षष्ठस् तु मुमुक्षोः मुख्यः तस्यापि द्वितीयाद्या नैमित्तिके यथासम्भवम् अनुष्ठेया एव विधिपूरणार्थं च
Transliteration (IAST)
siddhikāmasya dvitīyaturyapañcamāḥ sarvathā nirvartyāḥ ṣaṣṭhas tu mumukṣoḥ mukhyaḥ tasyāpi dvitīyādyā naimittike yathāsambhavam anuṣṭheyā eva vidhipūraṇārthaṃ ca
സിദ്ധികാമന് രണ്ടാമത്തേതും നാലാമത്തേതും അഞ്ചാമത്തേതും സർവഥാ നിർവർത്യങ്ങൾ; ആറാമത്തേതാകട്ടെ മുമുക്ഷുവിന് മുഖ്യം; അവനും രണ്ടാമത്തേതുമുതലുള്ളവ നൈമിത്തികത്തിൽ യഥാസംഭവം — വിധിപൂരണത്തിനായും — അനുഷ്ഠിക്കേണ്ടതുതന്നെ.