तत्र बाह्यं स्थण्डिलम् आनन्दपूर्णं वीरपात्रम् अरुणः पटः पूर्वोक्तम् अपि वा लिङ्गादि
Transliteration (IAST)
tatra bāhyaṃ sthaṇḍilam ānandapūrṇaṃ vīrapātram aruṇaḥ paṭaḥ pūrvoktam api vā liṅgādi
അവിടെ ബാഹ്യം — ആനന്ദപൂർണമായ സ്ഥണ്ഡിലം, വീരപാത്രം, അരുണപടം, അല്ലെങ്കിൽ പൂർവോക്തമായ ലിംഗാദി.